വിഖ്യാത സാഹിത്യകാരൻ വിഎസ് നയ്പാൾ അന്തരിച്ചു | OneIndia Malayalam
2018-08-12 18
Famed British novelist Sir V S Naipaul lost his lifeലോകപ്രശസ്ത സാഹിത്യകാരന്‍ വിഎസ് നയ്പാള്‍ അന്തരിച്ചു. ഇന്ത്യയില്‍ വേരുകളുള്ള നയ്പാളിന്റെ അന്ത്യം ലണ്ടനിലെ സ്വവസതിയില്‍ ആയിരുന്നു. 85 വയസ്സായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.